How to Play Chess in Malayalam | Learn to Play Chess in Malayalam |ചെസ്സ് എങ്ങനെ പഠിക്കാം

#chessworld #chess #learnchess

Learn How to Play Chess in Just 11 minutes. This is a beginners guide to ALL the Rules of Chess.

If you have any questions, feel free to post them in the comments below. I will be happy to answer & help you out. Let me know in the comments if I have missed out on anything.

#malayalam #studychess #chessgame #beginnersguide #chessforbeginners
#howtoplaychess #checkmate #stalemate #castling #chesstricks #chessinmalayalam
#chessworldmalayalam

32 Comments

  1. ഈ ചാനലിലെ ആദ്യത്തെ വീഡിയോ ആയത് കൊണ്ട് എന്തെങ്കിലും പോരായ്മകൾ ഉണ്ട് എങ്കിൽ എല്ലാവരും അഡ്ജസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  2. Oru dout ee kingum pne rokum ille ath orimich varumpo angottum ingotum exchange cheyan pattumo

  3. Oru dout ee kingum pne rokum ille ath orimich varumpo angottum ingotum exchange cheyan pattumo

  4. വിശപ്പ് അല്ല ബിഷപ്പ് 😂

  5. ചെക്ക് കിട്ടി കഴിഞ്ഞാൽ രാജാവിന് കാസ്സ്ലിങ് ചെയ്യാൻ പറ്റില്ല.. അത് വിട്ടുപോയി.

  6. rook um bishop um theti prnju rook aana bishop theru

  7. ഓപ്പോസോ റൂൾ എത്രപ്രാവശ്യം ചെയ്യാം

  8. Sir,
    Ente teaminte രാജാവും ഒരു pawnum മാത്രം ബാക്കി. Pawn ന് മുന്നിലേക്ക് നീങ്ങാൻ സ്ഥലമില്ലാത്തത് പോലെ തടസ്സപ്പെട്ടിട്ടുമുണ്ട്. Opposite team nte pawn free aayi edak move cheyunund.അപ്പോൾ ente രാജാവിന് 50 നീക്കം നടത്തി കളി ഡ്രോ ആക്കാൻ പറ്റുമോ?

  9. Music ഒഴിവാക്കാതെ എങ്ങനെ പഠിക്കാന്‍ 😢

  10. BGM കുറച്ചൂടെ ഉറക്കെ വയ്ക്കാമായിരുന്നു… ഇപ്പോൾ സംസാരം ചെറുതായിട്ട് കേൾക്കുന്നു…

  11. ചെസ്സ് കളി അറിയാം എങ്കിലും അറിയാത്ത നീക്കങ്ങൾ പഠിക്കാം

  12. എനിക്കിങ്ങനെ ഈ വീഡിയോ എനിക്ക് ഇഷ്ടമായിഎനിക്കതിൽ ഒരു സംശയമുണ്ട്അഡ്മിറ്റ് എങ്ങനെയാണ് ആകുകഅതുപോലെ കളി എങ്ങനെയാണ് ജയിക്കുക

  13. It was so useful thanks brother 👍

  14. Supper അവതരണം ♥️♥️e👍

  15. ചേട്ടാ പടയാളിക്ക് അതായത്
    Pawn ന് വലത്തേക്കും ഇടത്തേക്കും ചരിഞ്ഞ് വെട്ടാൻ കഴിയുമോ.

  16. ഫസ്റ്റ് ബ്ലാക്ക് നീക്കത്തെ വൈറ്റ് വെട്ടുന്നത് എങ്ങനെ

  17. Enik elam ariyam enannu karuthiyath .. but njn 3 puthiya kaaryangal padichu

Leave a Reply

Your email address will not be published.