Nihal Sarin Vs Pragnananda Clash 2023

45 Comments

  1. Bro whatsapp group link send cheyyumo please

  2. Nihal ഏഷ്യൻ ഗെയിംസ് ന് ഇല്ലാത്തത് എന്തുകൊണ്ട്? നമ്മുടെ ചെക്കനെ ഒതുക്കാൻ ശ്രമിക്കുന്നുണ്ടോ

  3. മത്സരാർത്ഥികളുടെ പേര് പറയുമ്പോഴാണ് ആവേശം. വൈറ്റ് ബ്ലാക്ക് എന്ന് പറയുമ്പോൾ ക്ലാസ്സെടുക്കുന്ന ഫീലിംഗ് ആണ്. മറ്റൊരാളുടെ കമൻറ് കണ്ടു അതുകൊണ്ടാണ് അതിനു വിപരീതമായ കമൻറ് ഇട്ടത്. ശ്രോതാക്കൾ എല്ലാരും ഒരുപോലെയല്ല നിങ്ങളുടെ സ്ഥിരം രീതിയിൽ മാത്രം വീഡിയോ ചെയ്യുക. മറ്റുള്ളവരുടെ അഭിപ്രായം കേട്ട് ശൈലി മാറ്റിയാൽ അതൊരു കല്ലുകടിയായി തോന്നും. സാധ്യതകളിൽ ബ്ലാക്ക് വൈറ്റ് എന്നും കളിയിൽ മത്സരാർത്ഥികളുടെ പേരും പറയുമ്പോൾ രണ്ടും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. എല്ലാത്തിനും‌ ബ്ലാക്കും വൈറ്റും പറഞ്ഞു കഴിഞ്ഞാൽ ആകെ കൺഫ്യൂഷൻ ആകും‌..

  4. നിങ്ങളുടെ അവതരണം സൂപ്പർ ആണ്❤

  5. Enikk Kasparov te king's indian defense ill kalicha games kananam.where can I get those games

  6. ഇന്ത്യൻ ഗ്രാന്റ്മാസ്റ്റർമാരുടെ തേരോട്ടമാണല്ലൊ ലോക ചാമ്പ്യൻഷിപ്പിൽ

  7. 2021 world champioshiple carlsen-nepo 6th game ചെയ്യുമോ

  8. യാ മോനെ തീ പാറും കളി മാസ്മരികമായ കളി but കഴിഞ്ഞ കളിയുടെ അത്ര ഗംഭീര്യത എനിക്ക് പേഴ്സണലായി ഫീൽ ചെയ്തില്ല🎉🎉🎉🎉

  9. റൂക്കിനേയും ബിഷപ്പിനേയും ക്യൂനിനെ കൊണ്ട് വന്ന് സംരക്ഷിക്കാലൊ

  10. Thanks Vishanth for uploading videos of such good matches. I really like the way you present each games

  11. Resign cheyyandarunnalo. Time therarayile. Samanila akkarunile

  12. ഫൈനൽ ഒന്നും ചെയ്യാതെ വീണ്ടും പഴയ മത്സരം കാണിക്കുന്നു

  13. വളരെ നല്ല ഗെയിം 🥰🥰👌👌

  14. Eth Nihal anno atho Tigran petrosian ahnno enthoru defencive with white piece 😂😂

  15. ഗ്രാമകാഴ്ചകൾ says:

    11.51നിഹാൽ Bishop c6 കളിച്ചു മന്ത്രിയെ അറ്റാക്ക് ചെയ്തിരുന്നെങ്കിൽ…. Please reply

  16. ഓരോ മൂവിലും വൈറ്റ് ബ്ലാക്ക് എന്ന് പറഞ്ഞാൽ പോരേ ബ്രോ അല്ലാതെ മത്സരാർത്ഥികളുടെ പേര് പറയുമ്പോൾ കേൾക്കാൻ ഒരു സുഖം തോന്നുന്നില്ല

  17. Waiting arunu ee video okaa vandee ❤🎉

  18. Last നിമിഷം വരെ, ചെക്കൻ…. 👌🔥🔥🔥

  19. ശുഭദിനം ബ്രോ…

Leave a Reply

Your email address will not be published.